New Update
/sathyam/media/media_files/2025/07/05/kuwait1-untitledisreltrm-2025-07-05-15-03-13.jpg)
കുവൈറ്റ്: നിലവിലെ സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് കുവൈറ്റിലെ തങ്ങളുടെ ചില ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും രാജ്യം വിടാൻ അനുമതി നൽകിയതായി അമേരിക്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Advertisment
സുരക്ഷാപരമായ കാരണങ്ങളാലാണ് ഉദ്യോഗസ്ഥർക്ക് കുവൈറ്റ് വിടാൻ അനുമതി നൽകിയിരിക്കുന്നത്.
എംബസിയിലെ അവശ്യ സർവീസുകളിൽ ഇല്ലാത്ത ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കുമാണ് ഈ ആനുകൂല്യം.
കുവൈറ്റിലുള്ള മറ്റ് അമേരിക്കൻ പൗരന്മാരോടും അതീവ ജാഗ്രത പാലിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us