കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ ആദര്‍ശ് സ്വൈക വിദേശ കാര്യ സഹമന്ത്രി ഷെയ്ഖ് സൗദ് അല്‍ നാസര്‍ അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി

രണ്ട് നയതന്ത്ര സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച നടന്നത് News | Pravasi | kuwait | Middle East

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuUntitled.565.jpg

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ ആദര്‍ശ് സ്വൈക വിദേശ കാര്യ സഹമന്ത്രി ഷെയ്ഖ് സൗദ് അല്‍ നാസര്‍ അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. രണ്ട് നയതന്ത്ര സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച നടന്നത്

Advertisment

 

Advertisment