കുവൈറ്റില്‍ വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി

കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയ സംഘം നടത്തിയ പരിശോധനയില്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച 3 വാണിജ്യ സ്റ്റോറുകള്‍ അടച്ചു പൂട്ടി. പ്രമുഖ ബ്രാന്റുകളുടെ പേരിലുള്ള വ്യാജ ഉള്‍പ്പന്നങ്ങളാണ് പിടികൂടിയത്.

New Update
kuuuntitles3.jpg

കുവൈറ്റ്: കുവൈറ്റില്‍ വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയ സംഘം നടത്തിയ പരിശോധനയില്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച 3 വാണിജ്യ സ്റ്റോറുകള്‍ അടച്ചു പൂട്ടി. പ്രമുഖ ബ്രാന്റുകളുടെ പേരിലുള്ള വ്യാജ ഉള്‍പ്പന്നങ്ങളാണ് പിടികൂടിയത്.

Advertisment

പെരുന്നാളിനോടനുബന്ധിച്ച് കൃത്രിമ വിലവര്‍ധന, വ്യാജ ഉല്‍പ്പന്നങ്ങള്‍, കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനു വേണ്ടിയുള്ള കര്‍ശന പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment