New Update
/sathyam/media/media_files/A4OEYNJvjxKw3SmOwCgh.jpg)
കുവൈറ്റ്: രാജ്യത്തെ അടിസ്ഥാന സംവിധാനങ്ങളെ നിയമവിരുദ്ധമായി തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള സംഘത്തില്‍ ചേര്‍ന്നു എന്ന കുറ്റം ചുമത്തി പബ്ലിക് പ്രോസിക്യൂഷന്‍ പൗരനെ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിട്ടു .
Advertisment
തീവ്രവാദ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നതാണ് കുറ്റം. പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിയെ ചോദ്യം ചെയ്യുകയും കുറ്റങ്ങള്‍ തെളിഞ്ഞതായും അന്വേഷണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നുവെന്നും പബ്ലിക് പ്രോസിക്യൂഷനെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us