ലെസ്സൺസ് ഫ്രം ദ ഫ്ലെയിംസ്; കുവൈറ്റിലെ മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാൻ അവസരം

ബാലവേദി കുവൈറ്റ് ഫഹഹീൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  ബേസിക് ഫയർ സേഫ്റ്റി എന്ന വിഷയത്തിൽ ലെസ്സൺസ് ഫ്രം ദ ഫ്ലെയിംസ് എന്ന പേരിൽ നടത്തുന്ന  വെബ്നാർ

New Update
kuuuUntitledop.jpg

കുവൈറ്റ്; ബാലവേദി കുവൈറ്റ് ഫഹഹീൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  ബേസിക് ഫയർ സേഫ്റ്റി എന്ന വിഷയത്തിൽ ലെസ്സൺസ് ഫ്രം ദ ഫ്ലെയിംസ് എന്ന പേരിൽ നടത്തുന്ന  വെബ്നാർ നാളെ ജൂൺ 26 ബുധനാഴ്ച വൈകിട്ട് ആറുമണി മുതൽ സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്നു.

Advertisment

പ്രശസ്ത സേഫ്റ്റി കൺസൾട്ടന്റ് എക്സ്പേർട്ട് ജോബി തോമസ് വെബിനാർ നയിക്കുന്നു.

പങ്കെടുക്കുന്നതിനായുള്ള ലിങ്ക്

https://us06web.zoom.us/j/86128880313?pwd=mT5QwIvV8xgXorZI9ERXBLy6kdPUnd.1

Webinar ID: 861 2888 0313
Passcode: 2606

Advertisment