“പഴയപള്ളി നവതി മഹാസംഗമം” 2024 ജൂലൈ 04 ന്

2024 ജൂലൈ 04 ന് രാവിലെ 07 മണി മുതൽ പരുമലയിൽ വെച്ച് “പഴയപള്ളി നവതി മഹാസംഗമം“ നടത്തപ്പെടുന്നു.

New Update
kuuUntitledbo

കുവൈറ്റ്: കുവൈറ്റ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയപള്ളിയുടെ ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷങ്ങളുടെ ഭാഗമായി 2024 ജൂലൈ 04 ന് രാവിലെ 07 മണി മുതൽ പരുമലയിൽ വെച്ച് “പഴയപള്ളി നവതി മഹാസംഗമം“ നടത്തപ്പെടുന്നു.

Advertisment
Advertisment