കുവൈറ്റില്‍ നിര്‍മാണത്തിലുന്ന കെട്ടിടത്തില്‍ നിന്നും വീണു പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം

നിര്‍മാണത്തില്‍ ഇരുന്ന കെട്ടിടത്തില്‍ ജോലി ചെയ്യവേയാണ് ഇയാള്‍ വീണത്. പോലീസും എമര്‍ജന്‍സി വിഭാഗവും സംഭവ സ്ഥലത്തു എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി

New Update
kuwait police.jpg

കുവൈറ്റ്: കുവൈറ്റില്‍ നിര്‍മാണത്തിലുന്ന കെട്ടിടത്തില്‍ നിന്നും വീണു പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം.

Advertisment

നിര്‍മാണത്തില്‍ ഇരുന്ന കെട്ടിടത്തില്‍ ജോലി ചെയ്യവേയാണ് ഇയാള്‍ വീണത്. പോലീസും എമര്‍ജന്‍സി വിഭാഗവും സംഭവ സ്ഥലത്തു എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി

Advertisment