New Update
/sathyam/media/media_files/YSHalFp2PRXlAnZX7Rn6.jpg)
കുവൈത്ത്: കുവൈറ്റിലെ അല്‍ നഹദ, അബ്ദുള്ള സാലം പ്രദേശങ്ങളില്‍ ഉണ്ടായ രണ്ട് പിടുത്തങ്ങള്‍ നിയന്ത്രണ വിധേയമാക്കിയതായി കുവൈത്ത് അഗ്‌നിശമന സേന വിഭാഗം അറിയിച്ചു.
Advertisment
ഇന്ന് പുലര്‍ച്ചെയാണ് അബ്ദുല്ല സാലം പ്രദേശത്ത് തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us