കുവൈത്തിലെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ മിര്‍ഗ്ഗബ് ഭാഗത്തു പത്തോളം നിയമലംഘനങ്ങള്‍ പിടികൂടി

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണങ്ങള്‍ പാചകം ചെയ്ത് വില്‍ക്കുകയും ചെയ്തിരുന്ന സ്ഥാപനങ്ങളാണ് കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Unkutitledarj

കുവൈത്ത്: കുവൈത്തിലെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ മിര്‍ഗ്ഗബ് ഭാഗത്തു പബ്ലിക് അതോറിറ്റി ഓഫ് ന്യൂട്രിഷന്‍ ഫീല്‍ഡ് ടൂര്‍ നടത്തിയ പരിശോധനയില്‍ പത്തോളം നിയമലംഘനങ്ങള്‍ പിടികൂടി.

Advertisment