New Update
/sathyam/media/media_files/DRdM0UDVVkGKo3bnXclu.jpg)
കുവൈറ്റ്: കുവൈറ്റിലെ ബിനൈദ് അല്‍ ഗാറില്‍ പ്രവാസി യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍. പ്രദേശത്തെ കെട്ടിടങ്ങളിലൊന്നിലാണ് മൃതദേഹം കണ്ടെത്തിയത്.
Advertisment
മൃതദേഹം ഒരു ഫിലിപ്പിനോ സ്ത്രീയുടേതാണെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മൃതദേഹം പുറത്തെടുക്കാനും മരണകാരണം കണ്ടെത്തുന്നതിനായി ഫോറന്‍സിക് മെഡിസിനിലേക്ക് അയയ്ക്കാനും പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us