കുവൈത്ത്: കബ്ദ് പ്രദേശത്ത് നേപ്പാള്‍ സ്വദേശിനി കുളത്തില്‍ മുങ്ങിമരിച്ചു. കബ്ദിലെ ഒരു വെയര്‍ഹൗസിലാണ് സംഭവം.
എമര്‍ജന്‍സി ടീം ഉടനെത്തി യുവതിയെ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അധികൃതര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.