വയനാടിന് സഹായഹസ്തവുമായി അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ്‌ ചാപ്റ്ററും

പുനരധിവാസത്തിനായി അസ്സോസിയേഷൻ ആദ്യഘട്ടമായി നാല് ലക്ഷം രൂപയുടെ സഹായം നൽകും. ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേകം വിളിച്ചു ചേർത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ആണ് തീരുമാനം കൈക്കൊണ്ടത്.

New Update
nri Untitleddo

കുവൈറ്റ്: വയനാട് പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതിയിൽ അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്ററും പങ്കാളികൾ ആകും.

Advertisment

പുനരധിവാസത്തിനായി അസ്സോസിയേഷൻ ആദ്യഘട്ടമായി നാല് ലക്ഷം രൂപയുടെ സഹായം നൽകും. ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേകം വിളിച്ചു ചേർത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ആണ് തീരുമാനം കൈക്കൊണ്ടത്.

പുനരധിവാസ പദ്ധതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം ആയിരിക്കും നടപടി സ്വീകരിക്കുകയെന്ന് സംഘടന ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.

Advertisment