New Update
/sathyam/media/post_banners/USlyAeTveYZE138r9bDL.jpg)
കുവൈറ്റ്: വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഓഗസ്റ്റ് 18 ന് കുവൈറ്റിലെത്തും. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Advertisment
രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊര്‍ജം, സുരക്ഷ, സാംസ്‌കാരികം, കോണ്‍സുലര്‍, ജനങ്ങളുമായുള്ള സമ്പര്‍ക്കങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ വിവിധ വശങ്ങളും അവലോകനം ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us