കുവൈറ്റിലെ അഹമ്മദി ഗവര്‍ണറേറ്റിന്റെ പുതിയ ഗവര്‍ണറായി ചുമതലയേറ്റ ഹമൂദ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹിനെ ഇന്ത്യന്‍ സ്ഥാനപതി സന്ദര്‍ശിച്ചു

പുതിയ ചുമതലയില്‍ അഭിനന്ദിക്കുകയും ഗവര്‍ണറേറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകളെക്കുറിച്ച് ഗവര്‍ണറെ അറിയിക്കുകയും ചെയ്തു.

New Update
kuUntitledka

കുവൈറ്റ്: കുവൈറ്റിലെ അഹമ്മദി ഗവര്‍ണറേറ്റിന്റെ പുതിയ ഗവര്‍ണറായി ചുമതലയേറ്റ ശൈഖ് ഹമൂദ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹിനെ കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക  സന്ദര്‍ശിച്ചു.

Advertisment

പുതിയ ചുമതലയില്‍ അഭിനന്ദിക്കുകയും ഗവര്‍ണറേറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകളെക്കുറിച്ച് ഗവര്‍ണറെ അറിയിക്കുകയും ചെയ്തു.

Advertisment