കുവൈറ്റിലെ ജലീബിലെ പൗരത്വ രഹിതനായ യുവാവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു

സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ മൃതദേഹം വിട്ടുകിട്ടാന്‍ ഉത്തരവിട്ടു. 

New Update
kuwait police.jpg

കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ ദിവസം ജിലീബ് അല്‍-ഷുയൂഖ് ഏരിയയിലെ കെട്ടിടത്തില്‍ നിന്ന് വീണ പൗരത്വ രഹിതനായ യുവാവിന്റെ മരണത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം തുടങ്ങി.

Advertisment

സുരക്ഷാ ഉദ്യോഗസ്ഥര്‍ കെട്ടിട മുറ്റത്ത് മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ മൃതദേഹം വിട്ടുകിട്ടാന്‍ ഉത്തരവിട്ടു. 

മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും കൂടുതല്‍ അന്വേഷണങ്ങള്‍ തുടങ്ങിയതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

Advertisment