Advertisment

കുവൈറ്റില്‍ രണ്ട് ഗാര്‍ഹിക ജോലിക്കാര്‍ മുങ്ങി മരിച്ചു

തൊഴിലുടമകള്‍ക്കൊപ്പം എത്തിയ ഗാര്‍ഹിക തൊഴിലാളികളായ രണ്ട് പേരാണ് മരണപെട്ടത്. പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

New Update
കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുവൈറ്റ്: കുവൈറ്റില്‍ രണ്ട് ഗാര്‍ഹിക ജോലിക്കാര്‍ മുങ്ങി മരിച്ചു. ഖൈറാന്‍ പ്രദേശത്തെ സ്വകാര്യ സുഖവാസ കേന്ദ്രത്തിലെ താടാകത്തിലാണ് ഇരുവരും മുങ്ങി മരിച്ചത്.

Advertisment

ഗാര്‍ഹിക തൊഴിലാളികളായ മൂന്ന് പേരാണ് അപകടത്തില്‍ പെട്ടത് . ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീമും എമര്‍ജന്‍സി ടീമും നടത്തിയ തിരച്ചിലില്‍ ഒരാളെ രക്ഷപെടുത്താന്‍ കഴിഞ്ഞു.

തൊഴിലുടമകള്‍ക്കൊപ്പം എത്തിയ ഗാര്‍ഹിക തൊഴിലാളികളായ രണ്ട് പേരാണ് മരണപെട്ടത്. പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Advertisment