Middle East & Gulf ന്യൂസ് കുവൈത്തില്‍ 24 കിലോ മയക്കുമരുന്ന് പിടികൂടി 28500 സൈക്കോ സ്ട്രിപ്പ് ഗുളികകള്‍ അടക്കം 25 കിലോ വിവിധയിനം മയക്കുമരുന്നുകളും പിടികൂടി ന്യൂസ് ബ്യൂറോ, കുവൈറ്റ് 04 Sep 2024 10:10 IST Follow Us New Update കുവൈറ്റ്: കുവൈത്തില്‍ വിവിധ കേസുകളിലായി 7 മയക്കുമരുന്ന് വില്‍പ്പനക്കാരെ പിടികൂടി. ഇവരില്‍ നിന്നും കഞ്ചാവും 28500 സൈക്കോ സ്ട്രിപ്പ് ഗുളികകള്‍ അടക്കം 25 കിലോ വിവിധയിനം മയക്കുമരുന്നുകളും പിടികൂടി Read More Read the Next Article