Advertisment

കുവൈറ്റില്‍ പ്രവാസി തൊഴിലാളികളുടെ ക്ഷാമം രൂക്ഷം: പുതിയ ഭവന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതില്‍ കാലതാമസ്സം

രാജ്യത്തുള്ള തൊഴിലാളികളില്‍ പലരെയും കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുമില്ല

New Update
kuwait1.jpg

കുവൈറ്റ്: കുവൈറ്റില്‍ പ്രവാസി തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാകുന്നു. പ്രതിസന്ധി മൂലം പുതിയ ഭവന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതില്‍ കാലതാമസം നേരിടുന്നതായാണ് റിപ്പോര്‍ട്ട്.

Advertisment

രാജ്യത്തുള്ള തൊഴിലാളികളില്‍ പലരെയും കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുമില്ല. ഇതിനാല്‍ പരിശോധന ഭയന്ന് ഈ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനും തൊഴിലാളികള്‍ക്ക് മടിയാണ്. ഈ തൊഴില്‍ പ്രശ്‌നം ഭവന പദ്ധതികളുടെ പുരോഗതിയെ ബാധിച്ചിട്ടുണ്ട്. 

 

Advertisment