/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈറ്റ്: കു​വൈ​ത്തി​ൽ പേ​ജ​ർ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച ഭീ​തി വേ​ണ്ട. 20 വ​ർ​ഷം മു​മ്പ് സാ​ങ്കേ​തി​ക​വി​ദ്യ നി​ർ​ത്ത​ലാ​ക്കി​യ​പ്പോ​ൾ കു​വൈ​ത്തി​ൽ പേ​ജ​ർ ഫ്രീ​ക്വ​ൻ​സി​ക​ൾ നി​ർ​ജീ​വ​മാ​ക്കി​യ​താ​യും രാ​ജ്യം ഇ​നി പേ​ജ​ർ സേ​വ​ന​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കി.
ല​ബ​നാ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ വ്യാ​പ​ക​മാ​യ പേ​ജ​ർ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണം.
ഐ ​ഫോ​ണു​ക​ൾ, ആ​ൻ​ഡ്രോ​യ്ഡു​ക​ൾ പോ​ലു​ള്ള സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഹാ​ക്കി​ങ് ആ​ശ​ങ്ക​ക​ളും ഉ​റ​വി​ട​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞു.
സു​ര​ക്ഷാ ലം​ഘ​ന​ങ്ങ​ളെ ചെ​റു​ക്കാ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത നൂ​ത​ന എ​ൻ​ക്രി​പ്ഷ​നാ​ണ് ഈ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി.
പ​തി​വ് സു​ര​ക്ഷ അ​പ്​ഡേ​റ്റു​ക​ളി​ലൂ​ടെ വ​ലി​യ തോ​തി​ലു​ള്ള ഹാ​ക്കി​ങ് ശ്ര​മ​ങ്ങ​ളി​ൽ നി​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ​രി​ര​ക്ഷ ല​ഭി​ക്കുമെന്നും അധികൃതർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us