New Update
/sathyam/media/media_files/p3iNFSOYwLccRA1tTJkn.jpg)
കുവൈറ്റ്: കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ സബാഹിന്റെ പ്രതിനിധി സംഘത്തെ പ്രതിനിധികരിച്ച് കീരിടവാകാശി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് സബാഹിന്റെ നേതൃത്തിലുള്ള പ്രതിനിധി സംഘം ഇന്നലെ ന്യൂയോര്‍ക്കിലേക്ക് തിരിച്ചു.
Advertisment
ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ 79-ാമത് സെഷനില്‍ പങ്കെടുക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us