New Update
/sathyam/media/media_files/8aCdKgvl7Nfl8IPAmPUS.jpg)
കുവൈറ്റ്: ആപ്പിള്‍ ഐഫോണ്‍ സീരിസ്സിലെ ഐഫോണ്‍ 16 കുവൈത്തിലും വില്പന ആരംഭിച്ചു. വിപണിയില്‍ തണുത്ത പ്രതികരണമാണ് എന്നാണ് റിപ്പോര്‍ട്ട് .
Advertisment
ഏറെ ആകാംക്ഷകള്‍ക്കൊടുവില്‍ വിപണിയില്‍ എത്തിയ ഐഫോണ്‍ 16 സിരീസിന് തണുത്ത പ്രതികരണം എന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ മോഡലുകള്‍ക്ക് 15 പ്രോ ഫോണുകളുടെ വില്പനയെ അപേക്ഷിച്ചു താരതമ്യേന തണുത്ത പ്രതികരണമാണ് .
കുവൈത്തിലെ വിവിധ വില്പന ശാലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുറത്തിറങ്ങിയ ആപ്പിള്‍ ഐഫോണ്‍ 16 ന് 375 ദിനാര്‍ മുതലാണ് വില.
ഐഫോണ്‍ 16, 16 പ്രോ പ്ലസ് പ്രോ മാക്‌സ് എന്നി മോഡലുകളില്‍ 590 ദിനാര്‍ വരെയാണ് വില.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us