New Update
/sathyam/media/media_files/DRdM0UDVVkGKo3bnXclu.jpg)
കുവൈറ്റ്: കുവൈറ്റിലെ മുത് ല പ്രദേശത്തെ നിര്‍മ്മാണ സ്ഥലത്ത് ഒരു ഈജിപ്ഷ്യന്‍ തൊഴിലാളി ഉയരത്തില്‍ നിന്ന് വീണു മരിച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പാരാമെഡിക്കുകള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി.
Advertisment
പരിശോധനയ്ക്ക് ശേഷം അദ്ദേഹം മരിച്ചുവെന്ന് സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കേസെടുത്ത ശേഷം മൃതദേഹം നീക്കം ചെയ്യാനും കരാറുകാരനെ കസ്റ്റഡിയില്‍ എടുക്കാനും ഉത്തരവിട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us