New Update
/sathyam/media/media_files/D64OLMaVYoUI0CWGCm0m.jpg)
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡർ ഡോ. ആദർശ് സ്വൈക പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രീസ് ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചി: മുഹമ്മദ് ഈദ് അലി അൽ അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി.
Advertisment
ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പരസ്പര താൽപ്പര്യമുള്ള മറ്റ് മേഖലകളിൽ ഉഭയകക്ഷി നിക്ഷേപ സഹകരണത്തിനുള്ള വഴികൾ ചർച്ച ചെയ്തതായി എംബസി വാർത്ത കുറിപ്പിൽ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us