കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡർ ഡോ.ആദർശ് സ്വൈക നാഷണൽ പേയ്‌മെൻ്റ് കമ്മീഷൻ ഓഫ് ഇന്ത്യ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയ്ക്കും കുവൈത്തിനും ഇടയിലുള്ള യുപിഐ ഇൻ്റർഓപ്പറബിലിറ്റി, ഡിജിറ്റൽ എക്കണോമി, ക്രോസ് ബോർഡർ റെമിറ്റൻസ് തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്താവുന്ന സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു.

New Update
ku8Untitledrat

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡർ ഡോ.ആദർശ് സ്വൈക നാഷണൽ പേയ്‌മെൻ്റ് കമ്മീഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.

Advertisment

ഇന്ത്യയ്ക്കും കുവൈത്തിനും ഇടയിലുള്ള യുപിഐ ഇൻ്റർഓപ്പറബിലിറ്റി, ഡിജിറ്റൽ എക്കണോമി, ക്രോസ് ബോർഡർ റെമിറ്റൻസ് തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്താവുന്ന സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു.

Advertisment