Middle East & Gulf ന്യൂസ് മഹാത്മാഗാന്ധിയുടെ പൈതൃകം- ലോകസമാധാനത്തിനായുള്ള നേതൃത്വം'; വെര്‍ച്വല്‍ ആഖ്യാനവുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി ഗാന്ധി ജയന്തിയുടെയും യുഎന്‍ അന്താരാഷ്ട്ര അഹിംസാ ദിനത്തിന്റെയും സ്മരണയ്ക്കായി ന്യൂസ് ബ്യൂറോ, കുവൈറ്റ് 01 Oct 2024 12:57 IST Follow Us New Update കുവൈറ്റ്: ഗാന്ധി ജയന്തിയുടെയും യുഎന്‍ അന്താരാഷ്ട്ര അഹിംസാ ദിനത്തിന്റെയും സ്മരണയ്ക്കായി ഡോ. ശോഭന രാധാകൃഷ്ണയുടെ 'മഹാത്മാഗാന്ധിയുടെ പൈതൃകം: ലോകസമാധാനത്തിനായുള്ള നേതൃത്വം' എന്നതിന്റെ വെര്‍ച്വല്‍ ആഖ്യാനം കുവൈത്തിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്നു. Advertisment Read More Read the Next Article