Advertisment

ഡോ. ആദർശ് സ്വൈക കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രിയുമായി കൂടികാഴ്ച നടത്തി

സഹകരണ ശ്രമങ്ങളിലൂടെ ഉഭയകക്ഷി വ്യാപാരവും നിക്ഷേപ സഹകരണവും മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള വഴികളിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.

New Update
Ukuntitledleb

കുവൈത്ത്: കുവൈത്ത് അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി 
 ഖലീഫ അബ്ദുല്ല ദാഹി അൽ അജീൽ അൽ അസ്കറുമായി കൂടികാഴ്ച നടത്തി.

Advertisment

സഹകരണ ശ്രമങ്ങളിലൂടെ ഉഭയകക്ഷി വ്യാപാരവും നിക്ഷേപ സഹകരണവും മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള വഴികളിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതായി എംബസി വൃത്തങ്ങൾ അറിയിച്ചു.

Advertisment