New Update
/sathyam/media/media_files/2024/10/19/ZwZKzZ5oPV3BejFjojHE.jpg)
കുവൈറ്റ്: കുവൈറ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. 42 കിലോ മയക്കുമരുന്നുമായി വിവിധ രാജ്യക്കാരെന്ന് സംശയിക്കുന്ന 23 പേര്‍ അറസ്റ്റിലായി. 17 വിത്യസ്ത കേസുകളിലായാണ് വിവിധ രാജ്യക്കാരായ 23 പേരെ അറസ്റ്റ് ചെയ്തത്.
Advertisment
വിവിധ മരുന്നുകളും 9,000 സൈക്കോട്രോപിക് ഗുളികകളും പണവും പിടിച്ചെടുത്തു. രാജ്യത്ത് മയക്കുമരുന്നും സൈക്കോട്രോപിക് മരുന്നുകളും വിതരണം ചെയ്യാനുള്ള ശ്രമങ്ങള്‍ തടയാന്‍ കഴിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us