New Update
/sathyam/media/media_files/2024/10/21/RFFdRpUtKB7H0SUjZAEz.jpg)
കുവൈറ്റ്: ഒമ്പതാമത് ആയുര്‍വേദ ദിനം സംഘടിപ്പിക്കാനൊരുങ്ങി കുവൈറ്റിലെ ഇന്ത്യന്‍ എംബസി.
Advertisment
2024 ഒക്ടോബര്‍ 28 ന് വൈകുന്നേരം 5:30 മുതല്‍ 6.30 വരെയാണ് എംബസി ഓഡിറ്റോറിയത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ആയുര്‍വേദത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം.
ഇവന്റില്‍ പങ്കെടുക്കുന്നതിന് 2024 ഒക്ടോബര്‍ 26-ന് മുമ്പ് https://docs.google.com/forms/d/e/1FAIpQLSdKR_KBpdBsj_IlUVSlIadljfvrDXmSEZlA9WmzuqToCwi46g/viewform രജിസ്റ്റര്‍ ചെയ്യണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us