New Update
/sathyam/media/media_files/zCINLrB4TYtGCwPnN6tH.jpg)
കുവൈറ്റ്: സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച കുവൈറ്റ് പൗരന് 3 വര്‍ഷം തടവ്. തെറ്റായ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്തതിന് ഒരു പൗരനെ ക്രിമിനല്‍ കോടതി 3 വര്‍ഷം തടവിന് ശിക്ഷിച്ചു.
Advertisment
സുരക്ഷാ സേന പിടികൂടിയ ശേഷം പ്രതിയെ വിചാരണയ്ക്ക് റഫര്‍ ചെയ്തു. ഒരു ജനപ്രിയ എക്‌സ് അക്കൗണ്ടിലൂടെ ആക്ഷേപകരമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിനാണ് വിധി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us