New Update
/sathyam/media/media_files/2024/11/01/Y8THxHbaytjTeeitKLBy.jpg)
കുവൈറ്റ്: കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം ഫാബ്രിക് സ്റ്റോറുകളില്‍ പരിശോധന നടത്തി. വിലയിലെ പൊരുത്തക്കേടുകള്‍ക്കും തുണിത്തരങ്ങളില്‍ ഒറിജിനല്‍ ലേബലിംഗ് ഇല്ലാത്തതിനും 18 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
Advertisment
കൃത്യമായ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി തുടര്‍ച്ചയായ തുടര്‍നടപടികളോടെ നിയമലംഘകര്‍ക്ക് അവരുടെ രീതികള്‍ തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us