കുവൈറ്റില്‍ അഗ്‌നി പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 41 കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടി

വിവിധ ഗവര്‍ണറേറ്റുകളിലെ 41 കടകളും സ്ഥാപനങ്ങളും ജനറല്‍ ഫയര്‍ഫോഴ്സ് അഡ്മിനിസ്‌ട്രേറ്റീവ് അടച്ചുപൂട്ടി

New Update
kuuuUntitledj&ll

കുവൈറ്റ്: കുവൈറ്റില്‍ അഗ്‌നി പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഫയര്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത വിവിധ ഗവര്‍ണറേറ്റുകളിലെ 41 കടകളും സ്ഥാപനങ്ങളും ജനറല്‍ ഫയര്‍ഫോഴ്സ് അഡ്മിനിസ്‌ട്രേറ്റീവ് അടച്ചുപൂട്ടി

Advertisment

Advertisment