കുവൈറ്റ്: ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ജീവനക്കാരുടെ സുരക്ഷാ മുഖ്യ പരിഗണയെന്നു ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഫഹദ് അല്‍ യുസഫ് സൗദ് അല്‍ സബാഹ്.
കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കിടെ വാഹനമിടിച്ചു പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആഭ്യന്തര മന്ത്രലയം സുരക്ഷാ ജീവനക്കാരനെ സന്ദര്‍ശിച്ച് പത്രക്കാരോട് സംസാരിക്കുകയായൊരുന്നു മന്ത്രി.
അശ്രദ്ധമായി വാഹന മോടിക്കുന്നവരെയും നിയമലംഘകരെയും പിടികൂടുന്നതിലും പൊതു ജനങളുടെ സുരക്ഷാ നിലനിര്‍ത്തുന്നതിലും ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.