New Update
/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈറ്റ്: ഡിസംബര്‍ 1 കുവൈത്തില്‍ പൊതു അവധി. 45-ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിക്ക് കുവൈറ്റ് ആതിഥേയത്വം വഹിക്കുന്നതിനാല്‍ തയ്യാറെടുപ്പിന്റെ ഭാഗമായി ഡിസംബര്‍ 1 ഞായറാഴ്ച എല്ലാ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പൊതു സ്ഥാപനങ്ങള്‍ക്കും അവധിയെന്നു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us