പരുമല മാർ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ 122-​‍ാമത്‌ ഓർമ്മപ്പെരുന്നാളിനു കൊടിയേറി

നാഷണൽ ഇവഞ്ചലിക്കൽ ദേവാലയത്തിലെ വിശുദ്ധ കുർബ്ബാനയ്ക്ക്‌ ശേഷം നടന്ന ചടങ്ങുകൾക്ക്‌ മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ....

New Update
Untitledchankuu

കുവൈറ്റ്‌: കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ കാവൽ പിതാവും മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാർ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ 122-​‍ാമത്‌ ഓർമ്മപ്പെരുന്നാളിനു കൊടിയേറി.

Advertisment

kuqUntitledchan

നാഷണൽ ഇവഞ്ചലിക്കൽ ദേവാലയത്തിലെ വിശുദ്ധ കുർബ്ബാനയ്ക്ക്‌ ശേഷം നടന്ന ചടങ്ങുകൾക്ക്‌ മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ. ഫാ. മാത്യൂ തോമസ്‌, ഇടവക ട്രസ്റ്റി സിബു അലക്സ്‌ ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, പെരുന്നാൾ കൺവീനർ സജിമോൻ തോമസ്‌ എന്നിവർ നേതൃത്വം നൽകി

Advertisment