കുവൈറ്റില്‍ സിബിഎസ്ഇ, യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ കുവൈത്ത് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ഫെസ്റ്റിവലില്‍ സഞ്ജയ് കെ മുളുക മുഖ്യാതിഥിയായി പങ്കെടുത്തു

എല്ലാ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുമുള്ള 900-ലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.

New Update
kuwait news

കുവൈറ്റ്: കുവൈറ്റില്‍ സിബിഎസ്ഇ, lifology.com, യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ കുവൈത്ത് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ഫെസ്റ്റിവല്‍ 2024-ല്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ സഞ്ജയ് കെ മുളുക മുഖ്യാതിഥിയായി പങ്കെടുത്തു.

Advertisment

kuuuUntitleddjc

എല്ലാ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുമുള്ള 900-ലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.

Advertisment