New Update
/sathyam/media/media_files/2024/11/22/i9Y0MKoVV9HjozUY5wl4.jpg)
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.ആദര്‍ശ് സൈ്വക കുവൈത്ത് ഇന്‍ഫര്‍മേഷന്‍ & സാംസ്‌കാരിക. യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുള്‍റഹ്‌മാന്‍ ബദ്ദ അല്‍ മുതൈരിയുമായി കൂടിക്കാഴ്ച്ച നടത്തി.
Advertisment
ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us