കുവൈത്തിലെ ജാബര്‍ കള്‍ച്ചറല്‍ സെന്‍ട്രലിലെ നാഷണല്‍ തിയേറ്ററിലേ വേദിയില്‍ ഡോ. എല്‍. സുബ്രഹ്‌മണ്യത്തിന്റെ സംഗീത കച്ചേരി അരങ്ങേറി

നിരവധി രാജ്യങ്ങളുള്‍പ്പെട്ട നയതന്ത്രജ്ഞരും കുവൈത്തിലെ പ്രമുഖ വ്യക്തികളും വ്യവസായ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. 

New Update
kuwait news

കുവൈറ്റ്:  കുവൈത്തിലെ ജാബര്‍ കള്‍ച്ചറല്‍ സെന്‍ട്രലിലെ നാഷണല്‍ തിയേറ്ററിലേ വേദിയില്‍ ലോകപ്രശസ്ത വയലിനിസ്റ്റും പദ്മഭൂഷണ്‍ ഡോ. എല്‍. സുബ്രഹ്‌മണ്യത്തിന്റെ അതുല്യമായ സംഗീത കച്ചേരി അരങ്ങേറി.

Advertisment

Untitledadaku

കുവൈത്ത് ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവെലിന്റെ ഭാഗമായി ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സിലും ഇന്ത്യന്‍ എംബസി കുവൈത്തുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി രാജ്യങ്ങളുള്‍പ്പെട്ട നയതന്ത്രജ്ഞരും കുവൈത്തിലെ പ്രമുഖ വ്യക്തികളും വ്യവസായ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. 

Untitlekuudada

കുവൈത്ത് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അല്‍-ജസ്സര്‍, ഐബിപിസി ചെയര്‍മാന്‍ കൈസര്‍ ഷാക്കീര്‍, സെക്രട്ടറി സുരേഷ് കെ.പി., ജോയിന്റ് സെക്രട്ടറി സുനിത് അറോറ, ട്രഷറര്‍ കിഷന്‍ സുര്യകാന്ത് എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ.ആദര്‍ശ് സൈ്വക  ഉല്‍ഘാടനം ചെയ്തു.

Untitledadakuw

Untitledadakuww

Untitledadakuwwq

Advertisment