Advertisment

സ്പന്ദനം കുവൈത്തിന് പുതിയ നേതൃത്വം

മംഗഫ് ഈറ്റ് ഇല്ലം ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് ബിജുഭവൻസ് അധ്യക്ഷത വഹിച്ചു.

New Update
spaUntitlednda

കുവൈത്ത്: സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ 2025 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

Advertisment

മംഗഫ് ഈറ്റ് ഇല്ലം ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് ബിജുഭവൻസ് അധ്യക്ഷത വഹിച്ചു.

ബിജുഭവൻസ് ( പ്രസി: ) ഉത്തമൻ ( വൈ: പ്രസി ) റെജികുമാർ ( സെക്ര : ) സജിത്ത് ( ജോ: സെക്ര ) ഷീന ( ട്രഷ ) സജിനി ( ജോ : ട്രഷ ) എ.കെ. ഹുസൈൻ ( മീഡിയ കോ ഓഡിനേറ്റർ ) ശോഭ, മഞ്ജു, ബിന്ദു, ഷഹീന, ആശ, പത്മകുമാരി, ജെയേഷ്, എൽസമ്മ, മുസ്തഫ, കമറുദ്ദീൻ, താഹമജീദ്, ഹനീഫ ( എക്സിക്ക്യൂട്ടീവ് അംഗങ്ങൾ ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Advertisment