Advertisment

കുവൈത്തില്‍ വന്‍ മദ്യവേട്ട

അല്‍-അബ്ദാലി അഗ്രികള്‍ച്ചറല്‍ ഡിസ്ട്രിക്റ്റിലെ ഏറ്റവും വലിയ പ്രാദേശിക വൈന്‍ ഫാക്ടറിയാണ് പിടികൂടിയത്

New Update
kuwait police.jpg

കുവൈറ്റ്: കുവൈത്തില്‍ വന്‍ മദ്യവേട്ട. ഏകദേശം 2030 ബാരലുകളും 10,000 കുപ്പി വൈനുമായി ഏഷ്യന്‍ വംശജര്‍ നിയന്ത്രിക്കുന്ന അല്‍-അബ്ദാലി കാര്‍ഷിക മേഖലയിലെ ഏറ്റവും വലിയ പ്രാദേശിക വൈന്‍ ഫാക്ടറിയാണ് പിടിച്ചെടുത്തത്.

Advertisment

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സെക്യൂരിറ്റി വിഭാഗം അല്‍-അബ്ദാലി അഗ്രികള്‍ച്ചറല്‍ ഡിസ്ട്രിക്റ്റിലെ ഏറ്റവും വലിയ പ്രാദേശിക വൈന്‍ ഫാക്ടറിയാണ് പിടികൂടിയത്

 

Advertisment