കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ എംബസി കുവൈറ്റിന്റെ തെക്കന്‍ അതിര്‍ത്തിക്കടുത്തുള്ള വഫ്രയില്‍ കോണ്‍സുലര്‍ ക്യാമ്പും ഇന്ത്യന്‍ ഡോക്ടഴ്സ് ഫോറം (ഐഡിഎഫിന്റെ) നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി.
/sathyam/media/media_files/2024/11/30/53obG6lw5shRJ60LpsPT.jpg)
പാസ്പോര്‍ട്ട് പുതുക്കല്‍, തൊഴില്‍ പരാതി രജിസ്ട്രേഷന്‍, പിസിസി, അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ പ്രദേശത്തെ ഇന്ത്യന്‍ പൗരന്മാര്‍ പ്രയോജനപ്പെടുത്തിയെന്നു എംബസി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു
/sathyam/media/media_files/2024/11/30/bcf15ioXpbpjlyAqJXB4.jpg)