New Update
/sathyam/media/media_files/2024/12/04/lwyC7KTrpB7pQ2QOOcpq.jpg)
കുവൈത്ത്: കുവൈത്ത് വിദേശകാര്യ മന്ത്രി ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഡിസംബർ 3, 4 ദിവസത്തേക്കാണ് സന്ദർശനം.
Advertisment
ഇന്ത്യൻ നേതാക്കളുമായുള്ള സുപ്രധാന കൂടിക്കാഴ്ചകൾ അദ്ദേഹത്തിൻ്റെ സന്ദർശനത്തിൽ ഉൾപ്പെടുന്നു. കൂടാതെ കുവൈത്തും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്നതും സന്ദർശന ലക്ഷ്യമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us