New Update
/sathyam/media/media_files/2024/12/05/2rpEqLMZl4X8sgj8rz25.jpg)
കുവൈറ്റ്: കുവൈറ്റില്‍ ലഹരിക്കടത്ത് നടത്തിയ വിവിധ രാജ്യക്കാരായ 17 പേരെ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് വിജയകരമായി പിടികൂടി.
Advertisment
ഓപ്പറേഷനില്‍, ഏകദേശം 1,284 കിലോഗ്രാം വിവിധ തരം മദ്യം പിടികൂടി. കടത്തുകാരെയും വസ്തുക്കളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കിക്കൊണ്ട്, അപകടകരമായ വസ്തുക്കളുടെ നിയമവിരുദ്ധമായ വ്യാപാരത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഡയറക്ടറേറ്റ് തുടരുന്നതായി മന്ത്രാലയം അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us