കുവൈറ്റില്‍ ശീതകാല ടെന്റിലെ കരി കത്തിച്ച പുക ശ്വസിച്ച രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ഈ ശീതകാല സീസണിലേ ആദ്യ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തത് എന്ന് മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

New Update
Untitledfa9

കുവൈറ്റ്: കുവൈറ്റില്‍ ശീതകാല ടെന്റിലെ കരി കത്തിച്ച പുക ശ്വസിച്ച രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കുവൈത്തിലെ അബ്ദലി പ്രദേശത്താണ്  സംഭവം.

Advertisment

ഈ ശീതകാല സീസണിലേ ആദ്യ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തത് എന്ന് മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

Advertisment