New Update
/sathyam/media/media_files/DRdM0UDVVkGKo3bnXclu.jpg)
കുവൈറ്റ്: കുവൈറ്റിലെ അര്‍ദിയയില്‍ ദൂരൂഹ സാഹചര്യത്തില്‍ അമ്മയുടെയും മകളുടെയും മൃതുദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്.
Advertisment
മരണം സ്വാഭാവികമാണെന്ന് ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മര്‍ദ്ദനത്തിന്റെയോ ബല പ്രയോഗത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ അക്രമത്തിന്റെയോ അടയാളങ്ങളൊന്നും മൃതദേഹങ്ങളില്‍ ഇല്ലെന്നും മരണം സ്വാഭാവികമാണെന്നും ഉറവിടം വിശദീകരിച്ചു
കഴിഞ്ഞ നവംബര്‍ 27നാണ് അര്‍ഡിയ പ്രദേശത്തെ വീട്ടില്‍ 60വയസ്സുള്ള അമ്മയെയും 20 വയസ്സുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണ കാരണം കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഊര്‍ജിതമായ അന്വേഷണം തുടരുന്നുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us