കുവൈത്തില്‍ ഗതാഗത തടസം സൃഷ്ടിക്കപ്പെടുന്ന തരത്തില്‍ നടത്തപ്പെടുന്ന ആഘോഷ പ്രകടനങ്ങളില്‍ പങ്കെടുക്കുന്ന വിദേശികളെ ഉടന്‍ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

ഇത്തരം ആഘോഷ പ്രകടനങ്ങളില്‍ പങ്കെടുക്കുന്ന ഏതൊരു  വിദേശ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം

New Update
kuwait interior ministry

കുവൈറ്റ്: കുവൈത്തില്‍ ഗതാഗത തടസം സൃഷ്ടിക്കപ്പെടുന്ന തരത്തിലോ പൊതു ധാര്‍മികതക്ക് വിരുദ്ധമായോ പൊതുജനങ്ങളെ തടസ്സപെടുത്തുന്ന തരത്തില്‍ നടത്തപ്പെടുന്ന ആഘോഷ പ്രകടനങ്ങളില്‍ പങ്കെടുക്കുന്ന വിദേശികളെ ഉടന്‍ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Advertisment

ഇത്തരം ആഘോഷ പ്രകടനങ്ങളില്‍ പങ്കെടുക്കുന്ന ഏതൊരു  വിദേശ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി


രാജ്യത്തെ പൗരന്മാരും താമസക്കാരും സുരക്ഷാ നടപടികളുമായി സഹകരിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയത്തിലെ പൊതു സമ്പര്‍ക്ക വിഭാഗം ഊന്നിപ്പറഞ്ഞു.

Advertisment