കുവൈറ്റ് കാബിനറ്റ് പ്രതിവാര യോഗം ചേര്‍ന്നു

ചില വ്യക്തികള്‍ക്ക് കുവൈറ്റ് പൗരത്വം നഷ്ടപ്പെടുന്നതിനും റദ്ദാക്കുന്നതിനുമുള്ള അംഗീകൃത കേസുകള്‍ എന്നിവ വിശകലനം ചെയ്തു

New Update
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനുള്ള നിരക്കില്‍ മാറ്റമില്ലെന്ന് അധികൃതര്‍

കുവൈറ്റ്: രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും കുവൈറ്റ് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഭവന പദ്ധതികള്‍, വികസന സംരംഭങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കരട് ഉത്തരവുകള്‍ തയ്യാറാക്കുന്നത് വേഗത്തിലാക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

Advertisment

'ഭാവി ഗള്‍ഫാണ്' എന്ന മുദ്രാവാക്യത്തില്‍  ഈ മാസം 21,  ജനുവരി 3, 2025) വരെ രാജ്യം ആതിഥേയതം വഹിക്കുന്ന ജി സിസി ടൂര്‍ണമെന്റിന്റെ ഹയ്യക്കും' ടിക്കറ്റ് ബുക്കിംഗ് ആപ്പ് ലോഞ്ച് ചെയ്തു


പൊതു ഫണ്ടുകള്‍ സംരക്ഷിക്കുന്നതിനായി ഉപയോഗിക്കാത്ത സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിനെക്കുറിച്ചുള്ള ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അവലോകനം ചെയ്തു. 

ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള സഹകരണം നിര്‍ബന്ധമാക്കി ദേശീയ തലത്തില്‍ ജിഐഎസിനുള്ള കേന്ദ്ര സ്ഥാപനമായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ രൂപീകരിച്ചു. 


യുവ ദേശീയ പ്രതിഭകള്‍ക്കുള്ള അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിരമിക്കല്‍ സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ സിവില്‍ സര്‍വീസ് ബ്യൂറോയെ ചുമതലപ്പെടുത്തി


1959-ലെ 15-ാം നമ്പര്‍ നിയമപ്രകാരം ചില വ്യക്തികള്‍ക്ക് കുവൈറ്റ് പൗരത്വം നഷ്ടപ്പെടുന്നതിനും റദ്ദാക്കുന്നതിനുമുള്ള അംഗീകൃത കേസുകള്‍ എന്നിവ വിശകലനം ചെയ്തു.

Advertisment