New Update
/sathyam/media/media_files/zCINLrB4TYtGCwPnN6tH.jpg)
കുവൈത്ത്: കുവൈത്ത് പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അല്‍ മിഷാന് എതിരെയുള്ള വ്യാജ ട്വീറ്റ് പ്രചരിപ്പിച്ച കേസ് ഈ മാസം 25 ന് ഭരണ ഘടന സെഷനിലേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു.
Advertisment
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ 'എക്‌സ്'ലൂടെ നൂറ അല്‍-മഷാനെ അപകീര്‍ത്തിപ്പെടുത്തിയയാളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു
തനിക്കെതിരായ കുറ്റങ്ങള്‍ അവര്‍ നിഷേധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us