കുവൈറ്റ് വയനാട് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ സെമിനാർ നടത്തി

അംഗങ്ങൾക്കായി സൂം അപ്ലിക്കേഷൻ വഴി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

New Update
Untitledku

കുവൈറ്റ്‌: കുവൈറ്റ്‌ വയനാട് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി നോർക്ക രെജിസ്ട്രേഷൻ, പ്രവാസി ക്ഷേമനിധി മറ്റ് കേന്ദ്ര ആനുകൂല്യങ്ങൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് അംഗങ്ങൾക്കായി സൂം അപ്ലിക്കേഷൻ വഴി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

Advertisment

kuUntitled

വയനാട്ടിൽ നിന്നുള്ള റിട്ട. അധ്യാപകൻ സെബാസ്റ്റ്യൻ പാലംപറമ്പിൽ മുഖ്യ പ്രഭാഷകൻ ആയിരുന്ന സെമിനാറിന് കെ ഡബ്ല്യൂ എ  പ്രസിഡന്റ് ജിനേഷ് ജോസ് അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി മെനീഷ് വാസ് പങ്കെടുത്തവർക്ക് സ്വാഗതം ആശംസിക്കുകയും ട്രഷറർ അജേഷ് സെബാസ്റ്റ്യൻ നന്ദി അറിയിക്കുകയും ചെയ്തു

Advertisment