New Update
/sathyam/media/media_files/2024/12/30/Ds5V4K2wVReZiFBVGQDc.jpg)
കുവൈറ്റ്: കുവൈത്തില്‍ പൗരത്വം റദ്ദാക്കപ്പെട്ടവരുടെ അക്കൗണ്ടുകള്‍ വീണ്ടും സജീവമാക്കി.
Advertisment
ആര്‍ട്ടിക്കിള്‍ 8 പ്രകാരം പൗരത്വം റദ്ദാക്കിയവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന തടയല്‍ നീക്കിയതായി ബാങ്കുകള്‍ അറിയിച്ചു
ഉപഭോക്താക്കള്‍ക്ക് 'നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിജയകരമായി സജീവമാക്കി' എന്ന സന്ദേശവും അതോടൊപ്പം നിക്ഷേപം, കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കല്‍, ഇലക്ട്രോണിക് പെയ്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ബാങ്കിംഗ് സേവനങ്ങളും പുനഃസജീവമാക്കിയതായി അറിയിപ്പ് ലഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us