കുവൈത്ത് ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഷെയ്ഖ് സൗദ് അല്‍-നാസര്‍ അല്‍-സബാഹുമായി ഡോ. ആദര്‍ശ് സ്വൈക കൂടിക്കാഴ്ച നടത്തി

ഇരുവശങ്ങളുടെയും ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു.

New Update
kuUntitledpras

കുവൈറ്റ്: കുവൈറ്റ് അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈക കുവൈത്ത് ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഷെയ്ഖ് സൗദ് അല്‍-നാസര്‍ അല്‍-സബാഹുമായും കുവൈത്ത് വിദേശകാര്യ സഹമന്ത്രി നാസര്‍ എസ്.ബി അല്‍-സബീഹുമായും കൂടിക്കാഴ്ച നടത്തി.

Advertisment

ഇരുവശങ്ങളുടെയും ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു.

Advertisment